Home‎ > ‎Obituary‎ > ‎

മാറിക: തേക്കിലക്കാട്ടില്‍ ടി.പി. ജോസഫ്

posted Jun 8, 2020, 11:26 PM by Knanaya Voice
മാറിക: തേക്കിലക്കാട്ടില്‍ ടി.പി. ജോസഫ് (82) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(09.06.2020) വൈകുന്നേരം 4 മണിക്ക് മാറിക സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍. ഭാര്യ: പെണ്ണമ്മ മ്രാല പടുക്കാച്ചിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജു, ജോമി, പരേതനായ ഷിബു, ഷാന്റി, ജെസ്സി. മരുമക്കള്‍: മേഴ്‌സി, ഷൈനി, സാബു ഉഴവൂര്‍, ജോമോന്‍ പറമ്പഞ്ചേരി.

Comments