മാഞ്ഞൂര്‍ സൗത്ത്: ഉളളാട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (87) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(19.05.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് മാഞ്ഞൂര്‍ മകുടാലയം ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍. പരേത ഉഴവൂര്‍ നീറ്റുകാട്ട് കുടുംബാംഗമാണ്. മക്കള്‍: മാത്യു, മോന്‍സി (Switzerland), ജോസ് (Switzerland), റ്റോമി (U.S.A), ഷീബ (U.S.A), റ്റോണി (Switzerland). മരുമക്കള്‍: ജോസി കീഴേടത്ത് കിടങ്ങൂര്‍, റ്റോമി കണ്ടാരപ്പളളി കുറുപ്പന്തറ, ആലീസ് മുളവേലിപ്പുറത്ത് ചേര്‍പ്പുങ്കല്‍, റെജി പതിപ്പളളില്‍ വഴിത്തല, സുജ മഠത്തിലേട്ട് തിരുവല്ല, ജീനാ വെട്ടിക്കനാല്‍ ഉഴവൂര്‍. |