Home‎ > ‎Obituary‎ > ‎

മാഞ്ഞൂര്‍ സൗത്ത ്: മണിമല (കുന്നത്തറക്കല്‍) ചാണ്ടി കുര്യാക്കോസ് Live Funeral Telecast Available on KVTV LIVE

posted Apr 20, 2020, 9:58 AM by knanayavoice   [ updated Apr 22, 2020, 12:45 AM by Knanaya Voice ]

KVTV LIVE | Funeral Telecast of Chandy Kuriakose Manimala Manjoor South 21-04-2020

മാഞ്ഞൂര്‍ സൗത്ത ്:  മണിമല (കുന്നത്തറക്കല്‍) ചാണ്ടി കുര്യാക്കോസ് (90) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (21-4-2020) രാവിലെ 10 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ ഏലിക്കുട്ടി കൂടല്ലൂര്‍ ചേത്തലില്‍ കുടുംബാംഗം. മക്കള്‍: ചിന്നമ്മ, ആലീസ്, സണ്ണി, ജയ്‌നമ്മ, അന്‍സി, ജോസ്, തോമസ്, റെജി. മരുമക്കള്‍ : സാമുവേല്‍ കുന്തനാംകുഴിയില്‍ കോന്നി, രാജു കരികണംതറ കുമരകം, കുഞ്ഞുമോള്‍ കിടങ്ങൂര്‍, ജോയി ചീക്കപ്പാറയില്‍ ഉഴവൂര്‍, ജയ് രാജ് കോയമ്പത്തൂര്‍, റീത്ത ചേര്‍ത്തല, ലൈസ കുറുപ്പന്തറ, മാത്യു പനംമ്പള്ളി കല്ലറ. സഹോദരി സി.അല്‍ബിന S.V.M.

Comments