മംഗലംഡാം: നാഞ്ഞിലത്ത് ബിജു അച്ചന്റെ വത്സല പിതാവ് ജോസ് ജോസഫ് (75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(21.06.2020) രാവിലെ 10 മണിക്ക് മംഗലഗിരി മര്‍ത്തമറിയം പളളിയില്‍. ഭാര്യ: മേരി കുമരകം ചിറത്തറ കുടുംബാംഗമാണ്. മക്കള്‍: ഫാ.ബിജു നാഞ്ഞിലത്ത് OSH (വൈസ് റെക്ടര്‍ മേരിമാതാ മേജര്‍ സെമിനാരി തൃശൂര്‍), ബിന്‍സി (ജി.റ്റി.ബി ഹോസ്പിറ്റല്‍ ഡല്‍ഹി), ബിനോയി, ബിനു മംഗലംഡാം, ബിബി (ദുബായ്). മരുമക്കള്‍: ഷൈജു ജോണ്‍ ചേനാത്ത് കട്ടച്ചിറ, ലിന്റാ പയറ്റുകാലായില്‍ മടമ്പം, ജോസ്മി മുല്ലപ്പളളി പുന്നത്തുറ. |