Home‎ > ‎Obituary‎ > ‎

മള്ളുശ്ശേരി തേക്കുംപറമ്പില്‍ അന്നമ്മ ജോസഫ് Live Funeral Telecast Available on KVTV MAIN

posted Jun 7, 2020, 1:16 AM by knanayavoice   [ updated Jun 8, 2020, 4:00 AM by Knanaya Voice ]
മള്ളുശ്ശേരി : തേക്കുംപറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (87) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (8-6-2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. പരേത കല്ലറ വിരുത്തികുളങ്ങര കുടുംബാംഗം. മക്കള്‍ : തമ്പി (U.S.A), എബി, സുജ, ജിജി. മരുമക്കള്‍: മോളി (യുഎസ്), തോമസ് കുന്നുമാംതൊട്ടിയില്‍ (സംക്രാന്തി), ബീമോള്‍, ജോണി പൂഴിക്കാല (പുന്നത്തുറ).

KVTV MAIN CHANNEL | Funeral Telecast of Annamma Thekumparambil Malloossery 08-06-2020


Comments