Home‎ > ‎Obituary‎ > ‎

കൂടല്ലൂര്‍ കൈതമറ്റത്തില്‍ മേരി Live On KVTV PLUS 1pm IST

posted Apr 3, 2020, 9:45 AM by knanayavoice   [ updated Apr 4, 2020, 11:22 AM ]
കൂടല്ലൂര്‍ : കൈതമറ്റത്തില്‍ പരേതനായ ഉലഹന്നാന്റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (5-4-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. പരേത കിടങ്ങൂര്‍ കട്ടിണച്ചേരില്‍ കുടുംബാംഗം. മക്കള്‍ : ജോസ്, ചാക്കോ, സി.മെര്‍ലിന്‍ (DSS തൃശ്ശൂര്‍), സി.ജോവാന (റോം), ഗ്രേയിസി. മരുമക്കള്‍ : അന്നമ്മ രാമച്ചനാട്ട്, മോളി ചെരുപ്പിലഴകം, ജോസ് തെക്കേഊന്നുംകല്ലുംതൊട്ടിയില്‍.
Comments