കുറുപ്പന്തറ: പുതുക്കേരില്‍ ജോണിന്റെ (റിട്ട.BSF ഓഫീസര്‍) ഭാര്യ അന്നമ്മ ജോണ്‍ (68-റിട്ട.നഴ്സ് രാജസ്ഥാന്) നിര്യാതയായി. സംസ്കാരം ശനിയാഴ്ച(06.06.2020) ഉച്ചകഴിഞ്ഞ് 2.30 ന് കുറുപ്പന്ത സെന്റ് തോമസ് ക്നാനായ പളളിയില്‍. പരേത ഏറ്റുമാനൂര്‍ ചിറ്റേക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: അജേഷ് ജോണ്‍ (യു.എസ്.എ), ജിതേഷ് ജോണ്‍ (ഓസ്ട്രേലിയ). മരുമക്കള്‍: ജിത്തി അജേഷ് തറയില്‍ കല്ലറ (യു.എസ്.എ), നിമിഷ ജിതേഷ് മുതുകാട്ടില്‍ പയ്യാവൂര്‍ (ഓസ്ട്രേലിയ). Grand Children: Joshua John & Johan John Puthukkeril (Houston, Texas) Joel John & Julian John Puthukkeril (Canberra, Australia) Siblings: Mary Abraham Kaipuzha Aleyamma Joy Moolamattam Thresiamma Baby Kannankara Jessy Antony Jose P Alex Ettumanoo |