Home‎ > ‎Obituary‎ > ‎

കുറുപ്പന്തറ : കോയിപ്പുറത്ത് മത്തായി ചാക്കോ | Live Funeral Telecast Available

posted Mar 28, 2020, 7:58 PM by Saju Kannampally
കുറുപ്പന്തറ : കോയിപ്പുറത്ത് മത്തായി ചാക്കോ (99) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (28-3-2020) രാവിലെ 11 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ മറിയം കൂടല്ലൂര്‍ കട്ടേല്‍ കുടുംബാംഗം. മക്കള്‍ : വല്‍സമ്മ, മോളി, ആന്‍സി, സജി. മരുമക്കള്‍: പരേതനായ ജോസ് മുളവേലിപ്പുറത്ത് ചേര്‍പ്പുങ്കല്‍, ജോസ് പൗവ്വത്തേല്‍ കൈപ്പുഴ, മാത്യു ചക്കാലപ്പടവില്‍ ഉഴവൂര്‍, കുഞ്ഞുമോള്‍ വെളിയനാട്.
Comments