Home‎ > ‎Obituary‎ > ‎

കുറുമുളളൂര്‍: വല്ലര്‍കാട്ട് വി.എല്‍.മാത്യു | Live Funeral Telecast Available on KVTV LIVE

posted May 25, 2020, 2:01 AM by Knanaya Voice   [ updated May 26, 2020, 6:10 AM ]
കുറുമുളളൂര്‍: വല്ലര്‍കാട്ട് വി.എല്‍.മാത്യു (മത്തായിക്കുഞ്ഞ്-85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(26.05.2020) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഏലിയാമ്മ നീണ്ടൂര്‍ ആക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലൂക്കോസ് (കുവൈറ്റ്), അനില (അയര്‍ലണ്ട്), സിബി (അയര്‍ലണ്ട്), സജി (കുവൈറ്റ്), സിനി (ചെനൈ). മരുമക്കള്‍: ലൈസ ചെമ്മലക്കുഴി പുത്തന്‍പുര ഞീഴൂര്‍, ജോസ് ചെറുകര കട്ടിച്ചിറ, സജു പുത്തന്‍പുരയില്‍ തടിയമ്പാട്, സബീന പാണക്കുഴി മുട്ടുചിറ, ബിനോ എരുമത്തറ മടമ്പം. സഹോദരി: സി.ടെസ്സി (S.J.C) അരീക്കര.

KVTV LIVE | Funeral Telecast of V.L.Mathew Vallarkattu Kurumulloor 26-05-2020




Comments