കുറുമുള്ളൂര്‍ : പുത്തന്‍പുരയ്ക്കല്‍ മാത്യു മത്തായി (64) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (4-7-2020) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് സ്റ്റീഫന്‍സ് ക്നാനായപള്ളിയില്. ഭാര്യ : ആലീസ് ഏറ്റുമാനൂര്‍ മണ്ണുപറമ്പില്‍ കുടുംബാംഗം. മക്കള്‍ : ദീപാ, ദീപു. മരുമക്കള്‍ : റോയി നടുവിലകങ്ങഴക്കാട്ട് ചേര്‍പ്പുങ്കല്‍, ബിനി എല്‍ദോസ് മലയാറ്റൂര്‍. KVTV LIVE | Funeral Telecast of Mathew Puthenpurackal Kurumulloor 04-07-2020 part 1KVTV LIVE | Funeral Telecast of Mathew Puthenpurackal Kurumulloor 04-07-2020 part 2KVTV LIVE | Funeral Telecast of Mathew Puthenpurackal Kurumulloor 04-07-2020 part 3KVTV LIVE | Funeral Telecast of Mathew Puthenpurackal Kurumulloor 04-07-2020 part 4 |