Home‎ > ‎Obituary‎ > ‎

കുമരകം കണ്ടത്തിപറമ്പില്‍ എബ്രാഹം Live Funeral Telecast Available KVTV LIVE

posted May 10, 2020, 1:47 AM by knanayavoice   [ updated May 11, 2020, 5:39 AM by Knanaya Voice ]
കുമരകം : കണ്ടത്തിപറമ്പില്‍ എബ്രാഹം (62) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (
11-5-2020) വൈകുന്നേരം 4 മണിക്ക് വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ : ആന്‍സി മാലക്കല്ല് മറതപറമ്പില്‍ കുടുംബാംഗം. മകള്‍ : മോളമ്മ (ഇസ്രായേല്‍). മരുമകന്‍ : രാജന്‍ ചെമ്പകതടത്തില്‍ കൊതനല്ലൂര്‍.

KVTV LIVE | Funeral Telecast of Abraham Kandathiparambil Kumarakom 11-05-2020 part 1

KVTV LIVE | Funeral Telecast of Abraham Kandathiparambil Kumarakom 11-05-2020 part 2


Comments