Home‎ > ‎Obituary‎ > ‎

കിടങ്ങൂര്‍: മറ്റത്തില്‍ മേഴ്‌സി മാത്യു | Live Funeral Telecast Available on KVTV MAIN

posted May 23, 2020, 4:54 AM by Knanaya Voice   [ updated May 25, 2020, 5:27 AM ]
കിടങ്ങൂര്‍: മറ്റത്തില്‍ മാത്യു(ദാസ്) ന്റെ ഭാര്യ മേഴ്‌സി മാത്യു (70, റിട്ട.ടീച്ചര്‍) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(25.05.2020) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത ചുങ്കം വെങ്ങലശ്ശേരി കുടുംബാംഗമാണ്. മക്കള്‍: മായ (യു.എസ്.എ), മനേഷ് (യു.കെ), മിഖില്‍ (യു.എസ്.എ). മരുമക്കള്‍: ഇമാദ് (യു.എസ്.എ), ഷില്ലി (യു.കെ), ഡോ.ഗീതു.

KVTV MAIN CHANNEL | Funeral Telecast of Mercy mathew Mattathil Kidangoor 25-05-2020 part 1

KVTV MAIN CHANNEL | Funeral Telecast of Mercy mathew Mattathil Kidangoor 25-05-2020 part 2

KVTV MAIN CHANNEL | Funeral Telecast of Mercy mathew Mattathil Kidangoor 25-05-2020 part 3

VTV MAIN CHANNEL | Funeral Telecast of Mercy mathew Mattathil Kidangoor 25-05-2020 part 4


Comments