കിടങ്ങൂര്‍: കാഞ്ഞിരമറ്റത്തില്‍ മാത്യു കെ.പി (64) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(23.06.2020) വെകുന്നേരം 4 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ജെസ്സി ചിങ്ങവനം മാലത്തുശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ഫിലിപ്പ് മാത്യു (Belgium), അന്ന മാത്യു (U.S.A). മരുമക്കള്‍: ലിജിമോള്‍ ഓണശ്ശേരില്‍ കൈപ്പുഴ, ജോബിന്‍ ചാക്കോ പുതുകാടത്ത് കിടങ്ങൂര്‍. |