posted Apr 6, 2020, 10:19 AM by knanayavoice
[
updated Apr 6, 2020, 10:22 AM
]
കിടങ്ങൂര്‍ : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സഹോദരി ഏലിക്കുട്ടി മേക്കര S.V.M (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (7-4-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂര്‍ സായൂജ്യ ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശ്ഷം മഠം സെമിത്തേരില്‍. പരേത പുതുശ്ശേരി മേക്കര പരേതരായ ജോസഫ്-മേരി ദമ്പതികളുടെപുത്രിയാണ്. സഹോദരങ്ങള്‍ : ചാക്കോച്ചന്‍, ജോസ്, അലേഷ്യസ്, അന്നമ്മ(വിസിറ്റേഷന്‍ സമൂഹാംഗം), മേരി, ഗ്രേയിസി, പരേതരായ ഫാദര്‍ ജോര്‍ജ് OFM, അബ്രാഹം,. കിടങ്ങൂര്‍ ലിറ്റില്‍ലൂര്‍ദ് മിഷ്യന്‍ ആശുപത്രിയില്‍ 63 വര്‍ഷം ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം ഉച്ചക്ക് 1 മണിക്ക് കിടങ്ങൂര്‍ സായൂജ്യ ചാപ്പലില്‍ കൊണ്ടുവരും. LIVE.KVTV.COM
|
|