കിടങ്ങൂര്‍ : കാക്കനാട് അടയാന്നൂര്‍ ജോസഫിന്റെ ഭാര്യ വത്സമ്മ ജോസഫ് (63) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(09.05.2020) രാവിലെ 10.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍. പരേത കിടങ്ങൂര്‍ പുളിയാംപളളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിന്‍സ്, വിന്‍സ് (ഇരുവരും കുവൈറ്റ്), മരുമകള്‍: ലിന്റ (കുവൈറ്റ്). |