Home‎ > ‎Obituary‎ > ‎

കിഴക്കേ നട്ടാശ്ശേരി: പാളക്കടയിൽ അലക്സാണ്ടർ

posted May 19, 2020, 11:57 PM by Knanaya Voice
കിഴക്കേ നട്ടാശ്ശേരി: തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ ദൈവാലയ ശുശ്രൂഷി ആയ പാളക്കടയിൽ അലക്സാണ്ടർ  നിര്യാതനായി. സംസ്കാരം ഇന്ന് (20/05/2020 ബുധനാഴ്ച) ഉച്ചകഴിഞ്ഞു 3.00 മണിക്ക് ഭവനത്തിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം തിരുക്കുടുംബ ദൈവാലയ സിമിത്തേരിയിൽ.
Comments