Home‎ > ‎Obituary‎ > ‎

കിഴക്കേ കൂടല്ലൂര്‍: മങ്ങാട്ടു പുളിക്കിയില്‍ സണ്ണി ലൂക്കോസ് Live On KVTV MAIN 3pm IST

posted Apr 3, 2020, 11:08 PM by Knanaya Voice   [ updated Apr 4, 2020, 11:20 AM by knanayavoice ]
കിഴക്കേ കൂടല്ലൂര്‍: മങ്ങാട്ടുപുളിക്കിയില്‍ പരേതനായ ഉതുപ്പാന്‍ ലൂക്കായുടെ മകന്‍ സണ്ണി ലൂക്കോസ് (46) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(05.04.2020) വൈകുന്നേരം 5 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മാതാവ്: ത്രേസ്യാമ്മ രാമപുരം കക്കൂട്ടുമലയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ജോസ്, ഷീല, ഷേര്‍ളി, ഷാജി, ഷൈനി, ഷിനി.MAIN.KVTV.COM

Comments