കോതനല്ലൂര്‍ : ലീഗല്‍ മെട്രോളജി വകുപ്പ് റിട്ട: ഉദ്യോഗസ്ഥന്‍ ഞരളക്കാട്ടുതുരുത്തിയില്‍ സ്റ്റീഫന്‍ (പായി--77) നിര്യാതനായി. സംസ്‌കാരം ഇന്നു (21-6-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : മോളി കുറുമുള്ളൂര്‍ കളരിക്കല്‍ കുടുംബാഗം. മക്കള്‍ : സാജു (സെന്റ് സ്റ്റിഫന്‍സ് ഏര്‍ത്ത് മൂവേഴ്‌സ്), സിബി (വിന്‍ടെക് അലൂമിനിയം), മിനി, സാലി. മരുമക്കള്‍ : ബെന്നി ഉറുമ്പില്‍ വള്ളിച്ചിറ, സജി മൂത്തേടത്ത് പിറവം, ബച്ചാമോള്‍ തെക്കേക്കുറ്റ് മോനിപ്പള്ളി, വിന്‍സി തൈക്കകത്ത് മാലക്കല്ല്. |