കോതനല്ലൂര്‍ : കുന്നേല്‍ (താന്നിക്കല്‍) മത്തായി കുരുവിള (89) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (12-5-2020) രാവിലെ 10.30 ന് സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍ . ഭാര്യ : മേരി മേമ്മുറി ഇടാട്ടുകാലായില്‍ കുടുംബാംഗം. മക്കള്‍ : ആലീസ്, സെലിനാ, സില്‍വി. മരുമക്കള്‍ : ഫിലിപ്പ്, മാത്യു, റ്റോമി. |