കട്ടച്ചിറ: കൊല്ലപ്പളളില്‍ കുരുവിള (87) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(15.04.2020) രാവിലെ 10 മണിക്ക് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കള്‍: ജോണ്‍സണ്‍, മോളി (കാനഡ), സാബു (കാനഡ), സുമ (യു.കെ). മരുമക്കള്‍: ജെസി ജോണ്‍സണ്‍ പാറയില്‍ കട്ടച്ചിറ, ബിനോയ് ജോസഫ് കരിമ്പടപുത്തന്‍പുരയില്‍ (കാനഡ), ബീന സാബു (കാനഡ), ബിജു തോമസ് മുകളേല്‍ (യു.കെ)KVTV LIVE