Home‎ > ‎Obituary‎ > ‎

കരിപ്പാടം പുച്ചുകണ്ടത്തില്‍ അന്നമ്മ Live Funeral Telecast Available on KVTV LIVE

posted Apr 28, 2020, 2:03 AM by knanayavoice   [ updated Apr 28, 2020, 2:05 AM ]
കരിപ്പാടം : പുച്ചുകണ്ടത്തില്‍ പരേതനായ ഉതുപ്പാന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്നു (28-4-2020) വൈകുന്നേരം 5 മണിക്ക് സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. പരേത ഇരവിമംഗലം തടത്തില്‍ കുടുംബാംഗം. മക്കള്‍ : ജോസഫ്, ബേബി, പെണ്ണമ്മ, ലൂക്കോസ്, ദീനാമ്മ, തങ്കച്ചന്‍ (യു.കെ). മരുമക്കള്‍ : ആന്‍സി പതിനാറുപറയില്‍ നീണ്ടൂര്‍, മോളി എടാപ്പാട്ടുകാവുങ്കല്‍ മാനന്തവാടി, തോമസ് പള്ളികുന്നേല്‍ മാങ്കിടപ്പള്ളി, ലില്ലിക്കുട്ടി പാരിപ്പള്ളില്‍ മാറിടം, ജോയി മണലേല്‍ പൂഴിക്കോല്‍, വിമല മാറിനാട്ട് കണ്ണങ്കര. ഫാ.ജോബി പുച്ചുകണ്ടത്തില്‍ കൊച്ചുമകനാണ്. ഫാ.ലൂക്ക് പുതൃക്ക സഹോദരി പുത്രനാണ്.
Comments