posted Jul 2, 2020, 3:43 AM by Knanaya Voice
[
updated Jul 3, 2020, 7:05 AM
]
കരിപ്പാടം: അരയന്‍കാവ് പീടികപ്പറമ്പില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (88) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(03.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കള്‍: ബേബി, സ്റ്റീഫന്‍, മേരി, ലിസി, റ്റോമി, ജോസ്. KVTV MAIN CHANNEL | Thresiamma Joseph Peedikaparambil Karipadam 03-07-2020 part 1KVTV MAIN CHANNEL | Thresiamma Joseph Peedikaparambil Karipadam 03-07-2020 part 2KVTV MAIN CHANNEL | Thresiamma Joseph Peedikaparambil Karipadam 03-07-2020 part 3 |
|