കരിപ്പാടം : ചെറുകുഴിയില്‍ സി.യു ചാക്കോ (72) നിര്യാതനായി. സംസ്‌കാരം 3.30 ന് സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : ത്രേസ്യാമ്മ കുറുപ്പന്തറ ചമ്പക്കര കുടുംബാംഗം. മക്കള്‍ : ഷിജു, ഷിബു (ഡല്‍ഹി), ഷിജോ. മരുമക്കള്‍ : ബിന്ദു വടക്കേതൊട്ടിയില്‍ അരീക്കര, സോഫി മുണ്ടുവേലില്‍ കുറുപ്പന്തറ, ബിന്‍സി കോട്ടിപ്പള്ളില്‍ നട്ടാശ്ശേരി. |