തൊടുപുഴ , കരിംകുന്നം : ചക്കുങ്കല്‍ കണിയാറുകുഴിയില്‍ കെ.സി ജോസഫ് , നിര്യാതനായി. കരിംകുന്നം : ചക്കുങ്കല്‍ കണിയാറുകുഴിയില്‍ കെ.സി ജോസഫ് ( 86) വയസ്സ് , നിര്യാതനായി ശവസംസ്കാരം കരിങ്കുന്നം സെന്‍്റ്. അഗസ്റ്റിന്‍ ക്നാനായ കാത്തോലിക്ക പള്ളിയില്‍ ... ഭാര്യ - ക്ലാര ജോസഫ് , കിടങ്ങൂർ നെടുമാക്കൽ കുടുംബാംഗമാണ്. മക്കള്‍: ഷെമിൽ ജോസഫ് ( ന്യൂ കാസ്റ്റിൽ , യൂ. കെ ) , കുഞ്ഞുമോൾ ജോജി ( കരിംകുന്നം ) , സിൽവി ബിജു കൈതാരം ( റോയൽ ഹോസ്പിറ്റൽ, മസ്കറ്റ് ), മരുമക്കള്‍ - ജോജി ജോർജ് മൂന്നുപറയിൽ കരിംകുന്നം , ബിജു ജേക്കബ് കൈതാരം പുത്തൻ പീടികയിൽ , വെണ്ണിക്കുളം ( മസ്കറ്റ് ) , ദീപ ഷെമിൽ താന്നിച്ചുവട്ടിൽ പുന്നത്തറ, കിടങ്ങൂർ, ( ന്യൂ കാസ്റ്റിൽ, യൂ കെ ). |