Home‎ > ‎Obituary‎ > ‎

കല്ലറ: വിരുത്തക്കുളങ്ങര അന്നമ്മ തോമസ് | Live Funeral Telecast Available on KVTV LIVE

posted May 2, 2020, 4:06 AM by Knanaya Voice   [ updated May 2, 2020, 6:41 PM by knanayavoice ]
കല്ലറ: വിരുത്തക്കുളങ്ങര പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(03.05.2020) രാവിലെ 10 മണിക്ക്‌
 കല്ലറ സെന്റ് മേരീസ് ക്‌നാനായ പുത്തന്‍പളളിയില്‍. പരേത പൂഴിക്കോല്‍ വട്ടത്തറ കുടുംബാംഗമാണ്. മക്കള്‍: ലൂക്കോസ്, ഫാ.അലക്‌സ് സി.എസ്.എസ്.ആര്‍ (യു.എസ്.എ), ഗ്രേസി, ജെയിംസ് (യു.എസ്.എ), ജോസ് (മുംബൈ), ഫാ.അനില്‍ എസ്.വി.ഡി (യു.എസ്.എ). മരുമക്കള്‍: മോളി ലൂക്കോസ് കോരപ്പളളില്‍ പിറവം, ഷാജി ഫിലിപ്പ് കിഴക്കേമാപ്ലതുണ്ടത്തില്‍ നീണ്ടൂര്‍, ജെസി ജയിംസ് (യു.എസ്.എ), മെര്‍ബി ജോസ് ഇല്ലത്തുപറമ്പില്‍ നീണ്ടൂര്‍.
Comments