കല്ലറ : തെക്കേചൂരവേലില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (86 ) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (30-5-2020) രാവിലെ 11 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. പരേത മാഞ്ഞൂര്‍ കമ്മാപറമ്പില്‍ കുടുംബാംഗം. മക്കള്‍ : ചിന്നമ്മ, സി.ജോസ്‌ന S.V.M (മരിയഗിരി പീരിമേട് ), ജോസഫ് (ഇറ്റലി), മേരി (ഇറ്റലി), ബെന്നി. മരുമക്കള്‍ : ജോര്‍ജ്ജ് കീഴവള്ളില്‍ (മാഞ്ഞൂര്‍), മേഴ്‌സി പാടിക്കുന്നേല്‍ (മറ്റക്കര) ഇറ്റലി, ജോര്‍ജ്ജ് പെരുമാനൂര്‍ (പുന്നത്തുറ) ഇറ്റലി, ബിജിമോള്‍ പുത്തന്‍പുരയ്ക്കല്‍ (മാന്നാനം). |