കല്ലറ : പെരുംതുരുത്ത് മുകളേല്‍ എം.എല്‍ മാത്യു (മാത്തുക്കുട്ടി--87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (5-7-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. ഭാര്യ : മേരി മേമ്മുറി തടത്തില്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍ : ലൂക്ക (ബേബി) (ദുബായ്), സണ്ണി, ജോണി (കാനഡ),ടോമി (U.S.A), സൈമണ്‍ (കാനഡ), മിനി, സിബി (U.K). മരുമക്കള്‍ : ഏലിയാമ്മ പഴുക്കായില്‍ കല്ലറ, ആന്‍സി ചാലായില്‍ ഓണംതുരുത്ത്, ജിനി ഓണശ്ശേരില്‍ നീണ്ടൂര്‍, സ്റ്റെല്ല കുന്നക്കാട്ട് മോനിപ്പള്ളി, ബിജി കിഴക്കേക്കാട്ടില്‍ കൈപ്പുഴ, ജോണി വാഴമലയില്‍ പിറവം, ഷാജി വണ്ടന്‍മേട് U.K. |