കല്ലറ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പഞ്ചായത്ത് മെമ്പറുമായ പെരുംന്തുരുത്ത് ചോരത്ത് പുന്നക്കാട്ട്മ്യാലില്‍ പി.ഒ ലൂക്കാ (85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (22-6-2020) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍. ഭാര്യ : ബേബി കല്ലറ വാലയില്‍ കുടുംബാംഗം. മക്കള്‍ : ജോസ്, തോമസ് (USA), ലിസ്സമ്മ (ഹൈദ്രാബാദ്), സാബു, സബി (USA), ഷെറിന്‍. മരുമക്കള്‍ : ക്ലെറിന്‍ കണ്ടാരപ്പളില്‍ കുറുപ്പന്തറ, ഗ്രേയിസി തേക്കുനില്‍കുന്നതില്‍ കൂടല്ലൂര്‍, മത്തായി കൈനികരിപ്പാറയില്‍ രാമമംഗലം, ബിനി ഇടുക്കുതറയില്‍ കൈപ്പുഴ, തോസ് ഉന്നുകല്ലേല്‍ കൂടല്ലൂര്‍, ബിജു തേക്കിലക്കാട്ടില്‍ മാലക്കല്ല് |