Home‎ > ‎Obituary‎ > ‎

കല്ലറ കുന്നേല്‍ മത്തായി Live Funeral Telecast Available on KVTV LIVE

posted Apr 21, 2020, 10:56 PM by knanayavoice   [ updated Apr 23, 2020, 12:39 AM by Knanaya Voice ]
കല്ലറ : കുന്നേല്‍ മത്തായി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് (22-4-2020) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. ഭാര്യ : മേരി ഇരവിമംഗലം ഏര്‍ത്തുപറമ്പില്‍ കുടുംബാംഗം. മക്കള്‍ : മോളി, ജോസ്, സുനു, ഷീല. മരുമക്കള്‍ : പരേതനായഫിലിപ്പ് കോക്കാട്ട് കണ്ണങ്കര, ജെസി കളമ്പുക്കാട്ട് കൈപ്പുഴ, ജെയിംസ് മുഖചിറയില്‍ കുറുമുള്ളൂര്‍, ഷാജി പല്ലിക്കുന്നേല്‍ മാറിക.
Comments