കല്ലറ: കുമരകം വാഴക്കടവില്‍ (ചെറുശ്ശേരിയില്‍) ജെയിംസിന്റെ (റിട്ട. ജീവനക്കാരൻ, കെഎസ്ആർടിസി, തിരുവനന്തപുരം) ഭാര്യ ആന്‍സി ജെയിംസ് (65, റിട്ട. നഴ്സ് ശ്രീചിത്ര മെഡിക്കൽ സെന്റർ തിരുവനന്തപുരം) നിര്യാതയായി. സംസ്കാരം ശനിയാഴ്ച(13.06.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് മേരീസ് ക്നാനായ പുത്തന്‍ പളളിയില്‍. പരേത കല്ലറ മണക്കാട്ട് പുത്തൻപുരയ്ക്കൽ എം.എ. ചാക്കോയുടെ മകളാണ്. മക്കൾ: ശാലിനി (കുവൈറ്റ്), ശാരി (ഉഴവൂർ), സജിത്ത് സൈമൺ (കാനഡ). മരുമക്കൾ: സിജോ വല്യാപറമ്പില് ചിങ്ങവനം (കുവൈറ്റ്), റ്റോജൻ ഇലവുങ്കൽ ഉഴവൂർ (കുവൈറ്റ്), ജോജിമോൾ ചൂരവേലികുടിലിൽ (കല്ലറ). |