കല്ലറ : പുത്തന്‍ പള്ളി ഇടവകാംഗമായ കളത്തൂപറമ്പില്‍ ബെന്നി മാത്യു (51) കുവൈറ്റില്‍ നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(15-05-2020) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് മേരീസ് കാനാനയ പുത്തന്‍ പളളിയില്‍.. ഭാര്യ: ജോളി ബെന്നി അറുന്നൂറ്റിമംഗലം മാങ്കോട്ടില്‍ കുടുംബാംഗമാണ്.മക്കള്‍: അനു, അഞ്ജു. |