കല്ലറ: ഇടത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(25.06.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത അയര്‍ക്കുന്നം കൊരട്ടി കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, കുര്യാച്ചന്‍, ലില്ലികുട്ടി, ജോസ്, റ്റോമി, ലിന്‍സി. മരുമക്കള്‍: പരേതനായ എബ്രഹാം ആപ്പാഞ്ചിറ, ആന്‍സി കീഴൂര്‍, ലൂക്കോസ് നീറിക്കാട്, ജയ്‌മോള്‍ തൊട്ടൂര്‍, ആന്‍സി കിടങ്ങൂര്‍, ജെയിംസ് കീഴൂര്‍. |