കല്ലറ ചിറയില്‍ ആല്‍ബിന്‍ ജെയിംസ് Live Funeral Telecast Available
posted Jul 9, 2020, 9:41 AM by knanayavoice
കല്ലറ : ചിറയില്‍ ജെയിംസിന്റെ മകന്‍ ആല്‍ബിന്‍ ജെയിംസ് (14) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (11-7-2020) വൈകുന്നേരം 3 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. മാതാവ് : ജെസി. സഹോദരങ്ങള്‍ : മെറീന, ജെബിന്‍.