Home‎ > ‎Obituary‎ > ‎

കാലിഫോർണിയ: കിടങ്ങൂർ മൂഡിക്കുന്നേൽ ചിന്നമ്മ

posted Jun 20, 2020, 5:15 AM by Knanaya Voice   [ updated Jun 20, 2020, 5:18 AM ]
കാലിഫോർണിയ:  
കിടങ്ങൂർ മൂഡിക്കുന്നേൽ ചിന്നമ്മ (91) നിര്യാതയായി. പരേത കിടങ്ങൂർ മാപ്ലെറ്റ് കുടുംബാഗമാണ്. ഭർത്താവ്: പരേതനായ മൂഡിക്കൂന്നേൽ കുട്ടി (സൈമൺ) . മക്കൾ: പരേതനായ ഡോ. രവി, ഡോ. സെയ്സി കുട്ടി, ഷൈല തോമസ്, ജോസഫ് കുട്ടി. മരുമക്കൾ: ഡോ. അന്നമ്മ കളപ്പുരയ്ക്കൽ, വിനോ ഷൻഭാഗ്, ജോസ് തോമസ് വാഡശേരിക്കുന്നേൽ.
Comments