കൈപ്പുഴ : പാലത്തുരുത്ത് തറയില്‍ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (96) നിര്യാതയായി. സംസ്‌കാരം ഇന്നു (6-6-2020) 4 മണിക്ക് സെന്റ് തേരേസാസ് ക്‌നാനായപള്ളിയില്‍. പരേത കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗം. മക്കള്‍ : പരേതയായ സി.ജെയിംസ് S.V.M, സെലിന്‍ (U.S.A), ജോസ്, ജോര്‍ജ്ജ്, ആനിയമ്മ (U.S.A), ലൂയിസ (U.K). മരുമക്കള്‍ : ജെയിംസ് കുന്നശ്ശേരി കടുത്തുരുത്തി, എബ്രാഹം മുണ്ടകപ്പാടം റാന്നി, റോയി കുരുശുമൂട്ടില്‍ കറ്റോട് (U.K), മറിയാമ്മ ചെറുശ്ശേരില്‍ കുമരകം, ലൂസി വില്ലൂത്തറ കോട്ടയം. സഹോദരി സി.ആന്‍സി S.V.M. |