Home‎ > ‎Obituary‎ > ‎

കൈപ്പുഴ: കുടിലിൽ ഗ്രേസി ജേക്കബ്

posted Apr 16, 2020, 3:06 AM by Knanaya Voice
കൈപ്പുഴ: കുടിലിൽ ഗ്രേസി ജേക്കബ്  (69) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (18/04/2020), ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ  സെന്റ് ജോർജ് ക്‌നാനായ ഫൊറോന പളളിയില്‍
മക്കൾ : ഡെന്നി, ഡോളി, ഡോണി. മരുമക്കൾ : ജിഷ, ജെയ്സൺ, രമ്യ.




Comments