കൈപ്പുഴ ; കരികുളത്തില്‍ കുരുവിള ജോസഫ് (കുറുഏപ്പ്-82) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (30-6-20) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് ജോര്‍ജ്ജ് ഫോറോന പള്ളിയില്‍. ഭാര്യ : പരേതയായ അന്നമ്മ കാഞ്ഞിരംപാറയില്‍. മക്കള്‍ : ജെയിംസ്, റ്റോമി, മേഴ്‌സി, ആന്‍സി, ലിസ്സി, ചാക്കോ. മരുമക്കള്‍ : ആന്‍സി, സുമ, ഷാജി, ഫിലിപ്പ്, റ്റോമി, ഷീല. |