കൈപ്പുഴ: ആട്ടുകാരന്‍ കവല ചാമക്കാലായില്‍ സി.ജെ.മത്തായി (72, BSNL Retired) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (07.05.2020) ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ലൈല പേരൂർ നന്തിയാട്ട് കുടുംബാംഗമാണ്. മൃതദേഹം രാവിലെ 8.30 ന് വീട്ടിൽ കൊണ്ടുവരും. മക്കൾ : ലീമാ (ഓസ്ട്രേലിയ), ലിനു, ലിൻസ്. മരുമക്കൾ : ബൈജു ഓസ്ട്രേലിയ, ജിഷ കുടിലിൽ പിറവം, ഡെൽമ ഇല്ലത്തുങ്കൽ ചെറുകര. KVTVLIVE |