Home‎ > ‎Obituary‎ > ‎

ഇരവിപേരൂർ - കണ്ടല്ലൂർ മണ്ണിൽ സെന്നി ചാക്കോ

posted Apr 6, 2020, 9:14 PM by Saju Kannampally

ഇരവിപേരൂർ - കണ്ടല്ലൂർ മണ്ണിൽ സെന്നി ചാക്കോ (50) നിര്യാതനായി, ശവസംസ്കാരം ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് ഇരവിപേരൂർ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ നടത്തും. മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ അംഗമായും, അർലാൻഡ് ക്‌നാനായ യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്കറ്റിലെ ക്നാനായ കമ്മ്യൂണിറ്റിയുടെ ( ക്നാനായ പ്രയർ ഗ്രൂപ്പ് ) ഭരണസമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ടല്ലൂർമണ്ണിൽ പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തൻ പീടികയിൽ ജൈനമ്മയുടേയും മകനാണ്.


ഭാര്യ - കുറിച്ചി ചെറുവള്ളിൽ ജിഷ സെന്നി ( അർലാൻഡ് ) , നികിത സെന്നി ( മെഡിക്കൽ വിദ്യാർത്ഥി, അർലാൻഡ് ), നിഖിൽ സെന്നി , എന്നിവർ മക്കളാണ് .

ഇരവിപേരൂർ നെല്ലാട് - കണ്ടല്ലൂർ മണ്ണിൽ ഗ്ലാസ് ഹൗസ് ഉടമ സജി ചാക്കോ , റാന്നി മേപാരത്തിൽ സോണു ജിക്കു , എന്നിവർ സഹോദരങ്ങൾ ആണ്
Comments