Home‎ > ‎Obituary‎ > ‎

ഇരവിമംഗലം: പന്തമാംചുവട്ടില്‍ പി.സി തോമസ് | Live Funeral Telecast Available on KVTV LIVE

posted Jun 28, 2020, 9:56 PM by Knanaya Voice   [ updated Jul 1, 2020, 4:13 AM ]
ഇരവിമംഗലം: കക്കത്തുമല പന്തമാംചുവട്ടില്‍ പരേതനായ ചാക്കോയുടെ മകന്‍ പി.സി തോമസ് (73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(01.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ : മേരി കോതനല്ലൂര്‍ പെരുമ്പുഴ കുടുംബാംഗമാണ്. മക്കള്‍ : ബിനു (U.K), ബോബന്‍ (കാനഡ) പരേതനായ ബിന്നി . മരുമക്കള്‍ : ഷാജി ചെന്നങ്ങാട് പാലക്കാട്, ലിജി കറ്റുവീട്ടില്‍ നീറിക്കാട്.

KVTV LIVE | funeral Telecast of P.C.Thomas Panthamamchuvattil Eravimangalam 01-07-2020 part 1

KVTV LIVE | funeral Telecast of P.C.Thomas Panthamamchuvattil Eravimangalam 01-07-2020 part 2

KVTV LIVE | funeral Telecast of P.C.Thomas Panthamamchuvattil Eravimangalam 01-07-2020 part 3


Comments