എസ്.എച്ച്.മൗണ്ട്: ഞെഴുകുമറ്റത്തിൽ പരേതനായ എൻ.എം. ജോസഫിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോസഫ് (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(04.07.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമദേവാലയത്തിൽ. പരേത റാന്നി കൂട്ടോത്തറ കുടുംബാംഗമാണ്. മക്കൾ: മാത്യു (യുഎസ്), ഏലമ്മ, മോളി, ജേക്കബ്,ജോൺസൻ, മേബൽ. മരുമക്കൾ: ഈവ (യുഎസ്), ജോസഫ് മച്ചാനിക്കൽ, തോമസ് മാക്കീൽ, മെറീന മണിമലേത്ത്, സുനിത (യുകെ), ജോസഫ് ചൊള്ളമ്പേൽ. |