എസ്.എച്ച് മൗണ്ട് : മാമ്പറപറമ്പില്‍ പരേതനായ കുരുവിളയുടെ ഭാര്യ മേരി കുരുവിള (83) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (18-5-2020) ഉച്ചകഴിഞ്ഞ് 2.30 ന് തിരുഹൃദയക്കുന്ന് പള്ളിയില്‍. മക്കള്‍ : ജോയി, ജാന്‍സി, ജോസ് (ഫെഡറല്‍ ബാങ്ക് ഗാന്‍ഡിനഗര്‍), ജോബി (സെന്റ് തോമസ് എച്ച്.എസ് ചിങ്ങവനം), പരേതനായ ബിജു. മരുമക്കള്‍ : മോളി, രാജീവ്, ഫിലോമിന, ശാലു. |