posted Apr 16, 2020, 10:35 AM by knanayavoice
[
updated Apr 17, 2020, 12:00 AM by Knanaya Voice
]
YouTube VideoKVTV LIVE | Funeral Telecast of Pennamma Chilampathu S.H.Mount 17-04-2020 എസ്.എച്ച് മൗണ്ട് : ചിലമ്പത്ത് പരേതനായ ചാണ്ടിയുടെ ഭാര്യ പെണ്ണമ്മ (106) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (17-4-2020) രാവിലെ 10.30 ന് തിരുഹൃദയക്കുന്ന് പള്ളിയില്‍. മക്കള്‍ : ജോര്‍ജ്ജ്, മോളിക്കുട്ടി, പരേതനായ ജോയി, ഗ്രേയിസിക്കുട്ടി, സണ്ണി, മേഴ്‌സി. മരുമക്കള്‍ : ത്രേസ്യാമ്മ, തങ്കച്ചന്‍ പൂഴിക്കുന്നേല്‍, പരേതയായ വല്‍സ, മത്തായിക്കുഞ്ഞ് വട്ടക്കോട്ടയില്‍, ലില്ലി, കുഞ്ഞുമോന്‍. |
|