Home‎ > ‎Obituary‎ > ‎

ഏറ്റുമാനൂര്‍: തുരുത്തുവേലില്‍ ജോസഫ് റ്റി.റ്റി | Live Funeral Telecast Available on KVTV LIVE

posted May 23, 2020, 2:12 AM by Knanaya Voice   [ updated May 23, 2020, 7:42 AM ]
ഏറ്റുമാനൂര്‍: തുരുത്തുവേലില്‍ ജോസഫ് റ്റി.റ്റി (86) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(23.05.2020) വൈകുന്നേരം 6 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ: ആലീസ് ജോസഫ് കുമരകം ചിറയില്‍ (വട്ടക്കളം) കുടുംബാംഗമാണ്. മക്കള്‍: ജെയ, ഷാജി. മരുമക്കള്‍: സജി പെരുമ്പളത്തുശ്ശേരില്‍ ഏറ്റുമാനൂര്‍, ജോസി കുടുന്തനാംകുഴിയില്‍ കട്ടച്ചിറ.

KVTV LIVE | Funeral Telecast of Joseph Thuruthuveliyil Ettumanoor 23-05-2020 part 1


KVTV LIVE | Funeral Telecast of Joseph Thuruthuveliyil Ettumanoor 23-05-2020 part 2


Comments