Home‎ > ‎Obituary‎ > ‎

ഏറ്റുമാനൂര്‍: ചെറുവളളില്‍ സി.എം.മത്തായി | Live Funeral Telecast Available on KVTV LIVE

posted May 21, 2020, 11:41 PM by Knanaya Voice   [ updated May 23, 2020, 5:53 AM ]
ഏറ്റുമാനൂര്‍: ചെറുവളളില്‍ സി.എം.മത്തായി (91) നിര്യാതനായി.സംസ്‌കാരം വെളളിയാഴ്ച(22.05.2020) വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായാ തങ്കമ്മ. മക്കള്‍: ബാബു, തോമസ് (ഖത്തര്‍), പരേതനായ സിബി. മരുമക്കള്‍: ഷീജ, സുമ(അധ്യാപിക കാരുണ്യമാത എല്‍.പി.എസ് കരിപ്പാടം), സൗമ്യ (ഖത്തര്‍).

KVTV LIVE | Funeral Telecast of C.M.Mathai Cheruvallil Ettumanoor 22-05-2020 part 1

KVTV LIVE | Funeral Telecast of C.M.Mathai Cheruvallil Ettumanoor 22-05-2020 part 2

KVTV LIVE | Funeral Telecast of C.M.Mathai Cheruvallil Ettumanoor 22-05-2020 part 3



Comments