ഏറ്റുമാനൂർ: ഏറ്റുമാനൂർ കവിതാ ബേക്കറി ഉടമയായിരുന്ന പണ്ടാരശേരിൽ പി.എൽ.ജേക്കബ് (ബേബി - 81) നിര്യാതനായി. സംസ്കാരം ശനിയാഴ്ച(06.06.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിഷപ് മാർ ജോസഫ് പണ്ടാരശേരിയുടെ കാർമികത്വത്തിൽ കൊടുവത്താനം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി യിൽ. ഭാര്യ തങ്കമ്മ പുന്നത്തുറ പൂഴിക്കാലായിൽ കുടുംബാംഗം . മക്കൾ: ജിജി, എല്സബത്ത് , കവിത (ഇരുവരും യുഎസ്). മരുമക്കൾ: സോമശേഖരൻ എടവൂർ (പുന്നത്തുറ), സിബി വാഴപ്പള്ളി ഉഴവൂർ (യുഎസ്), ടോണി മഠത്തിൽതാഴെ നീണ്ടൂർ (യുഎസ്). Grandchildren: Amal, Ashwathi Matthew, Jacob,
Stephen Kavya, Navya Siblings: Mary Punnoose Puthiyadathusseril,
Olassa Achamma Thomas Kumbuckal, Kindangoor Aleyamma
Mathew Pandarasseril, Ettumanoor Gracey John Korattiyil,
Peroor Celine Jose Plathanam, |