Home‎ > ‎Obituary‎ > ‎

ചിങ്ങവനം ഒറ്റതൈക്കല്‍ ജീജോ ജോസഫ് Live Funeral Telecast Available on KVTV LIVE

posted Apr 28, 2020, 10:46 PM by knanayavoice   [ updated Apr 29, 2020, 8:34 PM ]
ചിങ്ങവനം : മരിയ ട്രേഡിംഗ് സെന്റര്‍ ഉടമ ഒറ്റതൈക്കല്‍ യേശുദാസ് ജേക്കബിന്റെ ഭാര്യയും ചിങ്ങവനം ഗവ.U.P സ്‌കൂള്‍ അധ്യാപികയുമായ ജീജോ ജോസഫ് (51) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (30-4-2020) ഉച്ചകഴിഞ്ഞ് 2 മണിക്ക്‌
സെന്റ്. ജോണ്‍സ് ക്‌നാനായ മലങ്കര കത്തോലിക്കാപള്ളിയില്‍. പരേത എറണാകുളം അടയാനൂര്‍ കുടുംബാംഗം. മക്കള്‍ : Adv. തങ്കം മരിയ, ആന്‍ മരിയ (മിലിട്ടറി നേഴ്‌സ്), ഇമ്മാനുവേല്‍ മര്‍ക്കോസ് (B Com വിദ്യാര്‍ത്ഥി).
Comments