Home‎ > ‎Obituary‎ > ‎

ചിങ്ങവനം : കൊണ്ടകശ്ശേരില്‍ മറിയാമ്മ തോമസ് Live Funeral Telecast Available on KVTV LIVE

posted May 3, 2020, 10:00 AM by knanayavoice
ചിങ്ങവനം : കൊണ്ടകശ്ശേരില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (83) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (4-5-2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോണ്‍സ് ക്‌നാനായകത്തോലിക്ക പള്ളിയില്‍. പരേത കുമരംങ്കേരി ചാലുങ്കല്‍ കുടുംബാംഗം. മക്കള്‍ : എബി, ജേക്കബ്, സാലിക്കുട്ടി ( പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ആനന്ദപുരം തൃശ്ശൂര്‍). മരുമക്കള്‍ : പരേതനായ ഏലിയാസ് പൂവത്തുംമൂട്ടില്‍ ചിങ്ങവനം, സുശില പടിഞ്ഞാറെഅറ്റത്ത് ഓതറ, ആന്‍സി ഇലക്കൊടിക്കല്‍ കിടങ്ങൂര്‍.
Comments