Home‎ > ‎Obituary‎ > ‎

ചിക്കാഗോ :സംക്രാന്തി പുത്തൻപറമ്പിൽ അനിൽ ചെറിയാൻ

posted May 23, 2020, 4:45 PM by Saju Kannampally
ചിക്കാഗോ :സംക്രാന്തി  പുത്തൻപറമ്പിൽ അനിൽ ചെറിയാൻ ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ ഷൈനി മേമ്മുറി വടക്കേകണ്ടകരിയിൽ കുടുംബാംഗമാണ്. മക്കൾ ആഷ്‌ലി , അലീന,  സംസ്കാരം പിന്നട് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാതോലിക്ക പള്ളിയിൽ 





























Comments