ചിക്കാഗോ : പിറവം തേക്കുംകാട്ടില്‍ തോമസ് (72) ചിക്കാഗോയില്‍ നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മെരീസ് ക്‌നാനയ കാത്തലിക്ക് പള്ളിയിൽ . ഭാര്യ ഏലിയാമ്മ വെളിയന്നൂര്‍ ഇലവുങ്കല്‍ കുടുംബാംഗം. Children: Seena , Suja & Saji, In- laws: James Thadathil, Roy Mundackaparambil, Sumi George Verukadappanal. Grand children: Shana, Neena, Ann , Liya, Eisabel, Santo& Michael Click the link below for the Live Funeral Service. ചിക്കാഗോയിൽ നിര്യാതനായ തേക്കുംകാട്ടിൽ തോമസിൻറെ സംസ്കാര ശുശ്രൂഷകൾ തൽസമയം താഴെ കാണുന്ന ലിങ്കുകളിൽ കാണാവുന്നതാണ് KVTVMAIN യൂറ്റൂബ് ലിങ്ക് സബ്‌സ്‌ക്രെബ് ചെയ്താല്‍ തടസ്സമില്ലാതെ കാണുവാന്‍ സാധിക്കും. Facebook https://www.facebook.com/kvtvusa/ Twitter Twitter.com/@kvtvlive Web link main.kvtv.com On Roku TV 📺KVTVMAIN Channel |